Uncategorized

കൊട്ടിയൂരിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്. മണത്തണ ഗോപുരത്തിൽ നിന്ന് രാത്രി വാദ്യ മേളങ്ങളോടെയാണ് എഴുന്നള്ളത്ത്. നാളെ മുതൽ അക്കരെ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രേവേശിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button