Uncategorized
വീടിന് തീപിടിച്ച് റിട്ട IAS ഉദ്യോഗസ്ഥൻ മരിച്ചു; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: വീടിന് തീപിടിച്ച് എൺപതുകാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു. ധനേന്ദ്രകുമാർ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.10നാണ് സൗത്ത് ഡൽഹിയിലെ ഹോസ് ഖ്വാസ് പ്രദേശത്തുള്ള ഇവരുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമെത്തിയത്




