Uncategorized
പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവന്ന സജി നായര്‍ വിഖ്യാത സംവിധായകന് ഷാജി എന്‍ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്.




