Uncategorized
സെക്രട്ടറിയേറ്റിന് മുമ്പിൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ്. ആസാദ് ഗേറ്റിന് സമീപത്തെ ആൽമരത്തിൽ കയറിയാണ് യുവാവ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. സാമ്പത്തിക പ്രശ്നം കാരണമാണ് ജീവനൊടുക്കൽ ഭീഷണി മുഴക്കിയത്. രണ്ട് മാസം ഹോട്ടലിൽ ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെ തുടർന്ന് മനോവിഷമത്തിലാണെന്നും യുവാവ് പറഞ്ഞു.




