Uncategorized

കണ്ണവത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.മറ്റൊരാൾക്ക് ഗുരുതര പരിക്ക്

കണ്ണവത്ത് കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്
കണ്ണവം കൂടലിലെ ബാബുവാണ് (45) മരിച്ചത് കൈച്ചേരിയിലെ ഇസ്മായിലിനാണ് (52) ഗുരുതര പരിക്കേറ്റത് കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button