Uncategorized
പേരാവൂരിൽ ബസ് അപകടത്തിൽപ്പെട്ടു

പേരാവൂർ നിടുംപൊയിൽ റോഡിൽ വാരപ്പീടിക വളവിൽ ജലനിധി പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴിയിൽതാഴ്ന്ന്‌നാണ് അപകടത്തിൽപ്പെട്ടത്. എതിരെ വരുന്ന കാറിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം