Uncategorized

‘സിപിഐഎം അണികള്‍ ക്രോസ് വോട്ട് ചെയ്തു, സാധാരണക്കാരുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല’

കോട്ടയം: സിപിഐഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഐഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.

സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button