Uncategorized

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ, തൻ്റെ തട്ടകമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ കടുത്ത മത്സരം നേരിട്ടെങ്കിലും, പിന്നീട് ലീഡ് നില ഉയർത്തിയ അദ്ദേഹം 19,247 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് നേടിയ ഈ വിജയം ഇടതുപക്ഷ ക്യാമ്പുകൾക്ക് ആശ്വാസമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button