Uncategorized
കേരളത്തില്‍ യുഡിഎഫ് തരംഗം;മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നില്‍

നാലാം റൗണ്ട് വോട്ടെണ്ണലിലും ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവില്‍ 38 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 101 സീറ്റുകളില്‍ യുഡിഎഫും 1 സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു




