Uncategorized

‘സ്ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല’; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്

മലപ്പുറം: മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. സ്ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. മാധ്യമങ്ങൾ അകത്ത് കയറണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ. സ്ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button