Uncategorized

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂ, അതിനായി രാജ്യം ഒറ്റക്കെട്ട്’ – മോദി

തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂ എന്നും അതിനായി രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകൾ ഫ്ളാഗ് ഓഫ് കർമം നിർവ്വഹിച്ചു. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താളത്തിൽനിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button