Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

പേരാവൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41 രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേലിന്റെ 150 ജന്മദിനവും, ഉമ്മൻചാണ്ടിയുടെ 83 ആം ജന്മദിനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഷഫീർ ചെക്ക്യാട്ടിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി ബൈജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജൂബിലി ചാക്കോ പൊയിൽ മുഹമ്മദ് ഹാജി, സുരേഷ് ചാലാറത്ത്, അരിപ്പയിൽ മജീദ് വിജയൻ കെ കെ, അംബുജാക്ഷൻ, പൊയിൽ ഉമ്മർ ഹാജി, അജ്നാസ് പി കെ, സെബാസ്റ്റ്യൻ ജുപേഷ് എം സി, സജീവൻ കളത്തിൽ,പൊയിൽ ബക്കർ, തോമസ് തൊണ്ടിയിൽ, ജോസഫ് നരപ്പേൽ, ജോയി എഴുത്ത് പള്ളി, സുരേന്ദ്രൻ വളയങ്ങാട്, റാഫേൽ, ജോണി ചിറമൽ, ദാസൻ മന്നം കുണ്ട്, കാദർ മേൽ മുരിങ്ങോടടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button