Uncategorized

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയമ്പ്ര എളന്നൂർ പുഴയിൽ കാണാതായ കുറ്റ്യാടി സ്വദേശിനി ഇർഫാനയുടെ (18) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇർഫാന ഒഴുക്കിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button