Uncategorized
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2.812 ഗ്രാം എംഡിഎംഎയുമായി കടന്നപ്പള്ളി സ്വദേശി അബ്ദുൽ സമീഹ് സാലുവാണ് അറസ്റ്റിലായത്. പാപ്പിനിശേരി എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




