Uncategorized

ഉളിക്കൽ നുച്യാട് വാഹനാപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

ഉളിക്കൽ: ഉളിക്കൽ നുച്യാട് വാഹനാപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിർത്തിയിട്ട ടോറസ് വാഹനത്തിൻ്റെ പിന്നിലിടിച്ചാണ് അപകടം. ഇന്നോവ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ ഇന്നോവ കാർ തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button