Uncategorized
നടി കസ്തൂരി ബിജെപി അംഗത്വം സ്വീകരിച്ചു

ചെന്നൈ: നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നൈനാർ നാഗേന്ദ്രൻ തന്റെ എക്സിലൂടെ അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.




