Uncategorized
‘ഓട്ടം നേട്ടങ്ങൾക്ക് വഴിയാകും’ എന്ന സന്ദേശവുമായി മൺസൂൺ റൺ 2025ൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

പേരാവൂർ:പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ഓട്ടം നേട്ടങ്ങൾക്ക് വഴിയാകും’ എന്ന സന്ദേശവുമായി മൺസൂൺ റൺ 2025ൻ്റെ ജേഴ്സി പ്രകാശനം പി ആർ സി പ്രസിഡന്റ് സൈമൺ മേച്ചേരി നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ തോമസ് ആന്റണി, കൺവീനർ ടിവി ബിജു ,സെക്രട്ടറി ഷിജു ആര്യപ്പറമ്പ്, ട്രഷറർ ജയിംസ് തേക്കനാൽ, കെ റഫീഖ് ,ടോമി ജോസഫ് എന്നിവർ സംസാരിച്ചു.




