Uncategorized

2067+ വിജയഗാഥകൾ; ഐടി മേഖലയിലെ മികച്ച കരിയറിന് വഴികാട്ടിയായി BROTOTYPE

ഐടി മേഖലയിലെ നല്ലൊരു കരിയർ ലക്ഷ്യമിടുന്നവർക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ മികച്ച അവസരമാണ് BROTOTYPE ഒരുക്കുന്നത്.
കേരളത്തിലെ നമ്പർ വൺ സോഫ്റ്റ്‌വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ BROTOTYPE, ഇതിനകം തന്നെ 2067-ത്തിലധികം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് വഴികാട്ടിയായി കഴിഞ്ഞു.BROTOTYPE-ൽ ഉപയോഗിക്കുന്ന “Bro Learning” എന്ന Highly Advanced Learning Method വഴി
വിദ്യാർത്ഥികൾക്ക് റിയൽ ടൈം ഐടി പ്രോജക്ടുകളിൽ നേരിട്ട് പങ്കെടുക്കാനും, മേഖലയിലെ വിദഗ്ധരിൽ നിന്ന് മെന്ററിംഗ് ലഭിക്കാനും അവസരമുണ്ടാകുന്നു.

സൈബർ സെക്യൂരിറ്റി, ഡെവ്ഒപ്‌സ്, വെബ് ഡെവലപ്‌മെന്റ്, ഡാറ്റ സയൻസ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, ഗെയിം ഡെവലപ്‌മെന്റ്, എആർ/വിആർ, എഐ/മെഷീൻ ലേണിംഗ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ബ്ലോക്ക്ചെയ്ൻ തുടങ്ങിയ ടോപ് ഐടി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.മികച്ച ശമ്പളമുള്ള ഐടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഇത് ഒരു സുവർണ്ണാവസരമാണ്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായി ക്ലാസുകൾ നേരിട്ടും ലഭ്യമാണ്. കൂടാതെ ഓൺലൈനായി വീട്ടിൽ ഇരുന്ന് പഠിക്കാനും നിങ്ങൾക്ക് കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button