Uncategorized

വരുംദിവസങ്ങളിൽ കൂടുതൽ മലയാളികൾ എത്തും; എംബസി വളരെ സഹായകമായിരുന്നു; ജെറുസലേമിൽ നിന്ന് തിരിച്ചെത്തിയ മലയാളിയുവതി

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ടെൽ അവീവിലും, ഹൈഫയിലുമാണ് കൂടുതൽ പ്രശ്നങ്ങളെന്ന് സംഘർഷ പ്രദേശമായ ജെറുസലേമിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുവതി ശ്രീലക്ഷ്മി തുളസിധരൻ. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ജോർദാനിൽ നിന്നെത്തിയ വിമാനത്തിലാണ് ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിനി ശ്രീലക്ഷ്മി ഡൽഹിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button