Uncategorized
എടത്തൊട്ടി കൊട്ടയാടിൽ തെരുവുനായക്ക് നേരെ വന്യജീവി ആക്രമണം

പേരാവൂർ: എടത്തൊട്ടി കൊട്ടയാടിൽ തെരുവുനായക്ക് നേരെ വന്യജീവി ആക്രമണം. കൊട്ടയാട് സ്വദേശി നെല്ലിക്കുന്നേൽ മാത്യുവിന്റെ വീടിന്റെ വരാന്തയിൽ വെച്ചാണ് വന്യജീവി ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.