Uncategorized

മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ; തീയണക്കാനുള്ള ശ്രമം ആരംഭിച്ചു

മാനന്തവാടി: മാനന്തവാടി പിലാക്കാവ് കമ്പമലയുടെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. കമ്പമല പരിസരത്തെ തച്ചറക്കോല്ലി മലകളിലേക്കു തീ വ്യാപിക്കുന്നു. വനംവകുപ്പ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button