Uncategorized
പി.കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്‌ഡ് നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.