Uncategorized

തില്ലങ്കേരിയിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കാക്കയങ്ങാട്: തില്ലങ്കേരി ചാളപറമ്പിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എം ഡി എം എയുമായി ഇന്ന് പുലർച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലുള്ള ഡി എ എൻ എസ്എ എഫ് ജില്ലാ ടീം പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button