Uncategorized
റോഡിലെ സ്പീഡ് ബ്രേക്കര്‍ രക്ഷകനായി; മഹാരാഷ്ട്രയില്‍ ‘മരിച്ച’ വയോധികന് ‘പുനര്‍ജന്മം’
മഹാരാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനര്‍ജന്മം നല്‍കി റോഡിലെ സ്പീഡ് ബ്രേക്കര്‍. വയോധികന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അത്ഭുതം സംഭവിച്ചത്. ആംബുലന്‍സ് അതിവേഗത്തില്‍ നീങ്ങുന്നതിനിടെ സ്പീഡ് ബ്രേക്കറില്‍ തട്ടി വാഹനം കുലുങ്ങിയത് വയോധികനെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു.