Uncategorized
-
കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായ രക്ഷപ്പെടൽ
കൊല്ലം പരവൂർ-പാരിപ്പള്ളി റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ആളെയിറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനു മുന്നിലേക്ക്…
Read More » -
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു
കുവൈത്തിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് ആണ് അന്തരിച്ചത്. കഴിഞ്ഞ ഒന്നര മാസമായി രോഗബാധിതനായി അദാൻ ആശുപത്രിയിലെ…
Read More » -
അയ്യൻകുന്ന് പഞ്ചായത്തിലെ വലിയ പറമ്പൻ കരയിൽ വീട്ടുകിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തി
സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഒഴുകിയെത്തിയ ഡീസലാണ് കിണറ്റിൽ കലർന്നതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. പൂന്തോട്ടത്തിൽ സജിയുടെ വീട്ടിലെ കിണറ്റിലാണ് ഡീസൽ കലർന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി…
Read More » -
‘സാധനം കയ്യിലുണ്ട്, ഒന്നും ചെയ്യാൻ കഴിയില്ല’; കോഴിക്കോട്ടെ യുവാവിന്റെ വെല്ലുവിളി, നിസ്സഹായരായി എക്സെെസ്
കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് യുവാവ്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. മിസ്റ്റർ…
Read More » -
മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം; ഹെലികോപ്റ്ററിൽ 7പേർ, മുഴുവൻ പേരെയും രക്ഷപ്പെടുത്തി
ദില്ലി: മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും…
Read More » -
ഉമിനീർ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റിൽ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം
കൊച്ചി: എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ…
Read More » -
ഭഗവാനേ…അടുത്ത ഉത്സവത്തിനു മുൻപ് അമ്മായിയമ്മയെ മുകളിലേക്കെടുക്കണേ.. കാണിക്കപ്പെട്ടിയിൽ കുറിപ്പ്
ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകൾ അമ്പലത്തിൽ പോയി പ്രാർത്ഥന നടത്തുന്നത്. എന്നാൽ കർണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തിൽ പ്രാർത്ഥനയിലും…
Read More » -
‘നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ച കെ ബാബു പറഞ്ഞു. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമെന്നും…
Read More » -
മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമ്മർദ്ദം ചെലുത്തി; പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിൽ സൂക്ഷിച്ച് മകൻ
ലഖ്നൗ: അച്ഛനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിനുള്ളിലെ ഡ്രമ്മില് സൂക്ഷിച്ച് മകന്. ബിസിനസുകാരനായ മാനവേന്ദ്ര പ്രസാദ് സിംഗിനെയാണ് 20കാരനായ മകന് കൊലപ്പെടുത്തിയത്. ഫെബ്രുവരി 20 മുതല് മാനവേന്ദ്ര…
Read More » -
പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ
നെടുമങ്ങാട്: പ്രസവ സമയത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന്റെ പിഴവിൽ അതികഠിനമായ ദുരിതത്തിലൂടെ കടന്നുപോവുകയാണ് പാലോട് സ്വദേശിയായ ഹസ്ന ഫാത്തിമ. ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്തുവരുന്ന…
Read More »