Uncategorized
-
വിരലടയാള സംഘമെത്തിയതോടെ ജോസിന്റെ കന്യാകുമാരി യാത്ര, സഹോദരനെ തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 69കാരൻ പിടിയിൽ
ഇടുക്കി: വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് തീവച്ച് അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരൻ പിടിയിൽ. ഇടുക്കി അയ്യപ്പൻകോവിൽ ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ കെ. യു. ബെന്നിയുടെ…
Read More » -
പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി തർക്കം, കൂട്ടത്തല്ല്, 12അംഗ സംഘം പിടിയിൽ
ചാലിശേരി: പാലക്കാട് ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം…
Read More » -
പേരില്‍ മാത്രം ‘ടോപ് ഡൈന്‍’, ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് പഴകിയ ബീഫ് ചില്ലിയും ചിക്കന്‍ കറിയും കോഴിയിറച്ചിയും
മുക്കം: ഹോട്ടലില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ്…
Read More » -
രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശവും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലാണ് കേരള കാലാവസ്ഥാ വകുപ്പ് മഴ സാധ്യത അറിയിച്ചിട്ടുള്ളത്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.…
Read More » -
തോട്ടപ്പള്ളി ഫ്ളാറ്റ് സമുച്ചയത്തിലെ തന്റെ പേരുള്ള ശിലാസ്ഥാപന ഫലകം മാറ്റി; അതൃപ്തി പരസ്യമാക്കി ജി സുധാകരൻ
ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് നിര്മ്മാണോത്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രി ജി സുധാകരന്. മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം…
Read More » -
ഒപി ബഹിഷ്കരണം പിൻവലിച്ച് KGMOA; ആറ്റുകാൽ ഡ്യൂട്ടികളിലും സഹകരിക്കും
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ സൂപ്രണ്ടിന് പരിക്കേറ്റതില്‍ ആഹ്വാനം ചെയ്ത സമരത്തിൽ അയവ് വരുത്തി കെജിഎംഒഎ (കേരള…
Read More » -
മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
കാസർകോട്: കാസർകോട് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. കൊരമ്പാറയിലെ ബാലകൃഷ്ണൻ നായർ ആണ് മരിച്ചത്. മകൻ മണികണ്ഠനെ കഴിഞ്ഞ മാസം…
Read More » -
ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്.
കേളകം: ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ലവിത്തുത്സവം 2026 – സംഘാടക സമിതി രൂപവൽക്കരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി…
Read More » -
ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയെന്ന റെക്കോർഡ് നേട്ടം; ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം
ചരിത്രപരമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം. ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കി എന്ന റെക്കോർഡും 18 അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടത്തിയ സഭ…
Read More » -
കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം മഴവിൽ പാലത്തിന് സമീപം
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറൈൻ ഡ്രൈവിന് സമീപമായിരുന്നു മൃതദേഹം. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്.…
Read More »