Uncategorized
-
വീണാ ജോർജിന്റെ പരിക്ക് ഗുരുതരം, കഴുത്തിന് കനത്ത വേദന; ഡിസ്ചാർജ് ചെയ്യാനുള്ള സ്ഥിതിയല്ലെന്ന് മെഡിക്കൽ ബോർഡ്
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും…
Read More » -
യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി
ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9…
Read More » -
‘ഭർത്താവിന് സ്നേഹം മകളോട് മാത്രം, എന്നോടില്ല’; യുപിയിൽ മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്
ഉത്തർപ്രദേശിൽ മൂന്ന് വയസ്സുള്ള കുട്ടിയെ വെട്ടിക്കൊന്ന രണ്ടാനമ്മ അറസ്റ്റിൽ. രണ്ടാനമ്മയായ പൂജയാണ് അറസ്റ്റിലായത്. മകൾ അദിതിയെ (3) ആണ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് അദിതിയുടെ അമ്മ…
Read More » -
ഇരിങ്ങാലക്കുടയില്‍ UDF സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം; കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ച് വാങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ്, പ്രമേയം പാസാക്കി
തൃശൂർ ഇരിങ്ങാലക്കുടയില്‍ യുഡിഎഫിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം തുടരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ച് വാങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. കഴിഞ്ഞ 30 വര്‍ഷമായി കേരള…
Read More » -
തളിപ്പറമ്പ് ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
തളിപ്പറമ്പ് ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം രാവിലെ ചിറവക്ക് ഇറക്കത്തിലാണ് സംഭവം യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി അടിയിൽപ്പെടുകയായിരുന്നു…
Read More » -
ആറന്മുളയിൽ വീണാ ജോർജ് തന്നെ സ്ഥാനാർത്ഥിയാകും, കോന്നിയിൽ ജനീഷ്കുമാർ; CPIM ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് വീണ്ടും ജനവിധി തേടും. വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.…
Read More » -
മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ…
Read More » -
ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കിയില്ല, പിന്നാലെ ഒളിവില്‍; ബാങ്കോക്കിലേക്ക് കടക്കുന്നതിനിടെ പ്രതികൾ പിടിയില്‍
തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി പോയിക്കര…
Read More » -
കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എ എസ് ഐ പി എൻ സന്തോഷിനാണ് കാറിടിച്ച് പരുക്കേറ്റത്. പരിശോധനക്കായി വാഹനത്തിന് കൈകാണിച്ചപ്പോൾ,…
Read More » -
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ വിടവാങ്ങി, അന്ത്യം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്
തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ദില്ലിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്…
Read More »