Uncategorized
-
എനിക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ പശ്ചാത്താപം തോന്നിയിട്ടുള്ളൂ’; തുറന്നുപറഞ്ഞ് പിണറായി വിജയൻ
ജീവിതത്തിൽ ഒരിക്കൽ മാത്രമേ തനിക്ക് പശ്ചാത്താപം തോന്നിയിട്ടുള്ളുവെന്ന് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞ് പിണറായി വിജയൻ. ‘അങ്ങയുടെ ജീവിതത്തിൽ ഏതെങ്കിലും കാര്യത്തിൽ പശ്ചാത്താപം തോന്നിയിട്ടുണ്ടോ?’…
Read More » -
വയനാട്ടിലെ കോൺഗ്രസ് ഭവന പദ്ധതി; തറക്കല്ലിട്ട് രാഹുൽ ഗാന്ധി, ദുരന്തത്തിനെതിരെ ഒരുമിച്ച് പോരാടിയെന്ന് പ്രിയങ്ക
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധി,…
Read More » -
തിരുവനന്തപുരത്ത് പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ
തിരുവനന്തപുരം: പരീക്ഷാപ്പേടി മാറ്റുന്നതിന് ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരൻ. എറണാകുളം സ്വദേശിയായ പൂജാരി ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.…
Read More » -
ജി സുധാകരന്റെ പേര് ഇല്ല; സിറ്റിങ് എംഎൽഎമാരെ ഉൾപ്പെടുത്തി ആലപ്പുഴയിലെ സിപിഐഎം സ്ഥാനാർത്ഥി പട്ടിക
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ പട്ടികയിലാണ് സിറ്റിങ് എംഎൽഎമാരെത്തന്നെ പാർട്ടി മണ്ഡലങ്ങളിൽ നിർദേശിച്ചിരിക്കുന്നത്. കായംകുളം,…
Read More » -
കേരള സ്റ്റോറി 2വിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി
കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും…
Read More » -
ശ്രീലങ്കയിലെ ഈസ്റ്റർ ബോംബാക്രമണം; മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്…
Read More » -
കുട്ടികളോട് കൊടും ക്രൂരത; ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ
മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട്…
Read More » -
ഭരണത്തിലേറിയിട്ട് രണ്ട് മാസം തികയും മുമ്പേ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള പ്രതിസന്ധി; വാട്ടർ അതോറിറ്റിയാണ് കാരണക്കാരെന്ന് മേയർ വി.വി. രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പരിഹാരം കാണുന്നതിനായി കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ തീരുമാനം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന…
Read More » -
അമിത ഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് പിടി വീഴും, ടോൾ പ്ലാസകൾക്ക് സമീപം ഭാരം പരിശോധിക്കും; പിഴ 20,000 രൂപ
കൊച്ചി: ദേശീയ പാതകളിൽ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി. ഇനി മുതൽ…
Read More » -
ജാഥയിൽ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ചിന്താ ജെറോം; സംഭവം കൊല്ലത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെ
കൊല്ലം: വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്ഐ. ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം…
Read More »