Uncategorized
-
‘വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിൽ’: മന്ത്രി വി ശിവൻകുട്ടി
വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുട്ടികളുമായുള്ള…
Read More » -
ചർച്ച നടന്നത് സിപിഐയും കേരള കോൺഗ്രസ് എമ്മുമായി മാത്രം’; സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി
കണ്ണൂർ: സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി. ചെറുപാർട്ടികളുമായി പ്രാഥമിക ചർച്ച പോലും നടന്നില്ലെന്നാണ് വിമർശനം. ഐഎസ്ജെഡിക്കും ആർജെഡിക്കും ഐഎൻഎല്ലിനും അതൃപ്തിയുണ്ട്. ചർച്ച നടന്നത് സിപിഐ, കേരള…
Read More » -
സ്ത്രീകൾക്കെതിരായ അണികളുടെ സൈബർ ആക്രമണം തടയണം”; എഐസിസിക്ക് കത്ത് നൽകി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ
ഡൽഹി: വനിതകൾക്കെതിരായ കോൺഗ്രസ് അണികളുടെ സൈബർ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത്. വനിതാ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മയാണ് മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…
Read More » -
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്
പത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് നടൻമാരിൽ നിന്നും വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന…
Read More » -
ഒഡീഷയിൽ നിന്ന് വാങ്ങി ആലുവയിൽ ട്രെയിനിറങ്ങി, 21 കിലോ കഞ്ചാവ്, 4 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് 21 കിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിലായി. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ,…
Read More » -
സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി…
Read More » -
വീണാ ജോര്‍ജ് ആശുപത്രി വിട്ടു; പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്തേക്ക് മടങ്ങി…
കഴുത്തിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു പുലർച്ചെ നാലുമണിക്ക് കാർ മാർഗ്ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിലാണ്…
Read More » -
വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കോഴിക്കോട് ജില്ലാ…
Read More » -
ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് കെ കെ രാഗേഷ്; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരും: മുഹമ്മദ് ഷമ്മാസ്
കണ്ണൂര്‍: ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ നിരവധിയായുണ്ട്. ആരോഗ്യമന്ത്രിക്ക് ആരോഗ്യം വീണ്ടെടുക്കാനില്ല.…
Read More »