Uncategorized
-
ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPIM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’; ഭീഷണി പ്രസംഗവുമായി കുമളി ഏരിയാ സെക്രട്ടറി
ഇടുക്കി: ഭീഷണി പ്രസംഗവുമായി സിപിഐഎം കുമളി ഏരിയാ സെക്രട്ടറി എസ് സാബു. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ സിപിഐഎമ്മിന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന്…
Read More » -
ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ചില്ലറവില്‍പ്പന ലക്ഷ്യമിട്ട് കടത്തിയ വന്‍ മെത്താഫിറ്റമിന്‍ ശേഖരവുമായി യുവാവിനെ എക്സൈസ് പിടികൂടി. കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ സ്വദേശി വികാസ്…
Read More » -
ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് നാല് പേർ, തലനാരിഴയ്ക്ക് രക്ഷ
മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും തീപിടിച്ച് കത്തി നശിച്ചു. ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്…
Read More » -
കൊല്ലത്തെ അധിക്ഷേപ മുദ്രാവാക്യം സ്വാഭാവികം, പ്രതിഷേധത്തിനിടെ വൈകാരിക മുദ്രാവാക്യങ്ങൾ ഉണ്ടാകാം: ചിന്താ ജെറോം
കൊച്ചി: കൊല്ലത്തെ ഡിവൈഎഫ്ഐ അധിക്ഷേപ മുദ്രാവാക്യം സ്വാഭാവികമെന്ന ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോം. പ്രതിഷേധത്തിനിടെ വൈകാരിക മുദ്രാവാക്യങ്ങൾ ഉണ്ടാകാം. സിപിഐഎം സ്ത്രീവിരുദ്ധ നിലപാടിനൊപ്പമുള്ള…
Read More » -
തേങ്ങയിടാന്‍ വന്ന സമയം വീട്ടില്‍ മറ്റാരുമില്ല, പതുങ്ങി വീട്ടിനുള്ളില്‍ കയറി വീട്ടമ്മയെ കയറിപ്പിടിച്ചു, തെങ്ങുകയറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
തെൻമലയിൽ മേയാൻ വിട്ടിരുന്ന വളർത്തുപോത്ത് കുത്തി വൃദ്ധൻ മരിച്ചു; ഉടമക്കെതിരെ കേസെടുത്തു
കൊല്ലം: തെൻമലയിൽ വളർത്തു പോത്ത് കുത്തി പരിക്കേറ്റയാൾ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെബ്രുവരി…
Read More » -
മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല…
Read More » -
പ്രതീക്ഷകളെ കാറ്റില്‍ പറത്തി സ്വര്‍ണം; ഇന്ന് വില വര്‍ധിച്ചു
ഏറ്റക്കുറച്ചിലുകളോടെ സ്വര്‍ണവില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കികയാണ്. അധികം കൂടുതലും അധികം കുറവും ഇല്ലാതെ പോകുന്ന വില സമീപ ഭാവിയില്‍ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പവന് ഒരു ലക്ഷം…
Read More » -
കാട്ടാനക്കലിയിൽ യുവാവിൻ്റെ മരണം: ആറളത്തേത് നരകജീവിതമെന്ന് നാട്ടുകാർ; കുടുംബത്തിന് നഷ്ടപരിഹാര തുക ഉടൻ നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച യുവാവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ നാല്…
Read More » -
ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രന്(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി…
Read More »