Uncategorized
-
തവനൂരിൽ ജലീലിന് സീറ്റില്ല, സാനു മതിയെന്ന് ജില്ലാ സെക്രട്ടേറിയറ്റ്; പൊന്നാനിയിലും പരിഗണിച്ചില്ല
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽനിന്നും കെ ടി ജലീൽ മത്സരിക്കില്ല. പകരം എൽഡിഎഫ് സ്ഥാനാർത്ഥിയായി എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ വി പി സാനു മത്സരിക്കും. തവനൂരിൽ…
Read More » -
ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി; പൊലീസിന് തിരിച്ചടി
തിരുവനന്തപുരം: സജി ചെറിയാന് ‘ക്ലീന്‍ ചിറ്റ്’ നല്കി അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിന് തിരിച്ചടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കേസില്‍ മന്ത്രി സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ടാണ്…
Read More » -
എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്, രണ്ടുപേർക്കെതിരെ കേസെടുത്തു
മലപ്പുറം: എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിൽ ഒരാള്‍ക്ക് പരിക്ക്. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.…
Read More » -
മുള്ളൻ പന്നിയെ അടിച്ചുകൊന്ന് വെള്ളനാട് ശശി; കൊന്നിട്ടില്ല ചത്തിട്ടുണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതികരണം
തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത…
Read More » -
13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 53 വർഷം കഠിനതടവും പിഴയും ചുമത്തി
13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന…
Read More » -
ഇത് വല്ലാത്ത കുതിപ്പായിപ്പോയി തങ്കമേ… സ്വർണവിലയിൽ വൻ ഉയർച്ച; ഇനി പിടികിട്ടില്ലേ?
സ്വർണ വിലയിലെ അസ്ഥിരത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും വിപണിയേയോ മറ്റിടങ്ങളേയോ കാര്യമായി ബാധിക്കുന്നില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. നിരവധി പേരാണ് ഓരോ ദിവസവും സ്വർണം വാങ്ങാനായി എത്തുന്നതെന്ന് ജ്വല്ലറി…
Read More » -
ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമച്ചൽ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന്…
Read More » -
വെള്ളർവള്ളിയിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി.
പേരാവൂർ: വെള്ളർവള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി ഇന്ന് രാവിലെയാണ് കാട്ടാടിന്റെ ജഡം പ്രദേശവാസികൾ കണ്ടത്.
Read More » -
നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി, ‘സ്വയരക്ഷയ്ക്കെന്ന് പറഞ്ഞു’
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു…
Read More » -
ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ…
Read More »