Uncategorized
-
വധശ്രമക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി, പരോൾ ചട്ടം ലംഘിച്ച് സിപിഎം നേതാവ് പാർട്ടി യോഗത്തിൽ; വിവാദം പുകയുന്നു
പയ്യന്നൂർ: കൊലപാതക ശ്രമക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് പാർട്ടി യോഗത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. പയ്യന്നൂർ ഏരിയ…
Read More » -
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 14കാരിയെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് പൂജാമുറിയിൽ വെച്ച് ബിനീഷ് 14കാരിയെ…
Read More » -
ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങളുടെ ബാധ്യത; പിതാവും മകളും വിഷം കഴിച്ച് മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
ഷാദോൾ: ഓൺലൈൻ ചൂതാട്ടത്തിൽ സമ്പാദ്യമെല്ലാം നഷ്ടമായി ലക്ഷങ്ങളുടെ ബാധ്യതയായതോടെ മകൾക്കും ഭാര്യക്കും വിഷം നൽകി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. മൊബൈൽ ഫോണുകളുടേയും അനുബന്ധ…
Read More » -
ആവശ്യത്തിന് ഓഫീസർമാരില്ല! സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത പ്രതിസന്ധിയിൽ
എറണാകുളം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത പ്രതിസന്ധിയിൽ. ഭക്ഷ്യവിഷബാധ കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധനകൾക്ക് ആവശ്യമായ ഭക്ഷ്യാ സുരക്ഷ ഓഫീസർമാരില്ലാത്തതാണ് തിരിച്ചടി. അഞ്ച് ലക്ഷത്തോളം വരുന്ന കേരളത്തിലെ…
Read More » -
കോഴിക്കോട് എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും; ബേപ്പൂരിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും, പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വീണ്ടും രംഗത്തിറങ്ങും. സാധ്യത പട്ടിക ജില്ലാ…
Read More » -
പൊലീസ് അനാസ്ഥയിൽ പ്രതിഷേധം; വി. കുഞ്ഞികൃഷ്ണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്
കണ്ണൂർ: പയ്യന്നൂരിൽ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങി സിപിഐഎം ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും, ‘നേതൃത്വത്തെ അണികൾ…
Read More » -
മുള്ളന് പന്നിയെ അടിച്ചുകൊന്നതിൽ വെള്ളനാട് ശശിക്കെതിരെ കേസ്, അറസ്റ്റിന് നീക്കം; ശശി ഒളിവില്ലെന്ന് സൂചന
തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്. കേസിന്റെ അടിസ്ഥാനത്തിൽ…
Read More » -
മൃഗസംരക്ഷണ വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; താൽക്കാലിക നിയമനം നടത്തിയ 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ചുവിട്ടു
എറണാകുളം: സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിൽ കൂട്ടപ്പിരിച്ച് വിടൽ. താത്കാലിക നിയമനം നടത്തിയിരുന്ന 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ച് വിട്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. നാല് മാസം മുൻപാണ്…
Read More » -
ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു; തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് യുവതി
തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതി രംഗത്ത്. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം…
Read More » -
ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു
പത്തനംതിട്ട അടൂരിൽ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി.ബാബുവിൻ്റെയും പൊന്നമ്മയുടേയും മകൻ…
Read More »