29.3 C
Iritty, IN
September 27, 2024

Category : Uncategorized

Uncategorized

നാല് വർഷ ബിരുദ ശിൽപ്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ,ഹയർസക്കന്ററി ആധ്യാപകർക്കായി ഒരുക്കിയ വർക്ക്ഷോപ്പ് കോളേജ് പ്രിൻസിപ്പാൾ
Uncategorized

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം: ബഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Uncategorized

പേരാവൂർ തെറ്റുവഴിയിൽ ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു

Aswathi Kottiyoor
പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‌കിയ ശേഷം പരിയാരം മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടുപോയി.ശനിയാഴ്‌ 12
Uncategorized

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 9-ാ0 വാർഡ് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കൊട്ടിയൂർ അമ്പല പരിസരം, മന്ദംചേരി ടൗൺ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊട്ടിയൂർ IJMHSS സ്കൂൾ എൻ. എസ്. എസ് വോളന്റിയേഴ്സ്,
Uncategorized

കോട്ടക്കലില്‍ യുവാവിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

Aswathi Kottiyoor
.മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ്
Uncategorized

ഗുണ്ടകളെ ഒതുക്കും; പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് , ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കാപ്പാ
Uncategorized

‘മർദ്ദിച്ചത് കൂട്ടുകാർ’; പെരിന്തൽമണ്ണ ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം, അറസ്റ്റ്

Aswathi Kottiyoor
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ
Uncategorized

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

Aswathi Kottiyoor
പാറ്റ്ന: പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ അ​ഗ്നിക്കിരയാക്കി. ബീഹാറിലെ അരാരിയ ജില്ലയിലെ താരാബാരി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവാവിനേയും പ്രായപൂർത്തിയാകാത്ത ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്
Uncategorized

സോളാര്‍ സമരത്തിന്‍റെ തലേന്ന് മുഖാമുഖം കണ്ടില്ല, പക്ഷേ ആശയവിനിമയം നടത്തിയിരിക്കാം: തിരുവഞ്ചൂര്‍

Aswathi Kottiyoor
തിരുവനന്തപുരം: സോളാര്‍ സമരം ഒരു തിരക്കഥയാണോ എന്ന ചോദ്യത്തിലേക്ക് ഏവരെയും എത്തിക്കുംവിധത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സന്ധി സംഭാഷണം തുടങ്ങിയെന്ന തരത്തില്‍ ചെറിയാൻ ഫിലിപ്പ് നടത്തിയ
Uncategorized

ആകര്‍ഷകമായ ശമ്പളം, യുകെയിൽ തൊഴിലവസരം; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

Aswathi Kottiyoor
തിരുവനന്തപുരം: യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍. ഇപ്പോള്‍ അപേക്ഷിക്കാം. യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടർമാർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന
WordPress Image Lightbox