ആളില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് തടഞ്ഞ് ഉടമ, രക്ഷകനായത് ‘ഇ കണ്ണ്’
ആലുവ: ആളില്ലാത്ത വീടുകളിൽ മോഷണശ്രമം നടന്നാൽ വിദേശത്തുള്ള ഉടമയ്ക്ക് എന്ത് ചെയ്യാൻ പറ്റുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് വരുന്നത്. സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്ന വീടുകളിൽ വ്യാപകമായി മോഷണം നടക്കുന്ന സാഹചര്യം പതിവാകുന്ന