23 C
Iritty, IN
September 27, 2024

Category : Uncategorized

Uncategorized

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

Aswathi Kottiyoor
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ കുന്ദംകുളത്ത് പിടിയില്‍. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ എന്നയാളാണ് പിടിയിലായത്. അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നയാളാണ്. പാറേമ്പാടത്ത്
Uncategorized

മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റു മരിച്ചു; കെഎസ്ഇബിക്കെതിരെ പരാതിയുമായി കുടുംബം

Aswathi Kottiyoor
കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന യുവാവ് തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.
Uncategorized

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു

Aswathi Kottiyoor
തൃശൂർ: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീഴുന്ന സിസിടിവി ദൃശ്യം പുറത്ത്. കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജങ്ഷനിലാണ് മരം വീണത്. രണ്ടു കാറുകൾക്ക് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല.
Uncategorized

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍ അറസ്റ്റിൽ, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Aswathi Kottiyoor
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി എട്ട് തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. ഫറൂക്കാബാദിലെ പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും
Uncategorized

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ

Aswathi Kottiyoor
തൃശൂര്‍: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി യുവാവ് പിടിയിൽ. തൃശൂര്‍ കൊരട്ടിയില്‍ വെച്ചാണ് യുവാവ് പിടിയിലായത്. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ്) നാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍
Uncategorized

ബൈജൂസിനെ വലച്ച് ഉന്നതരും പടിയിറങ്ങുന്നു; ഉപദേശക സമിതിയിലെ സ്ഥാനം രാജിവച്ച് എസ്ബിഐയുടെ മുൻ ചെയർമാൻ

Aswathi Kottiyoor
കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി
Uncategorized

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌
Uncategorized

‘ശുദ്ധവായുവും ജലവും വേണം’; ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് ആയിരങ്ങളുടെ മാര്‍ച്ച്

Aswathi Kottiyoor
കോഴിക്കോട്: ശ്വസിക്കാനുള്ള ശുദ്ധവായുവും കുടിക്കാനുള്ള ശുദ്ധജലവും തിരിച്ചുതരണം എന്ന ആവശ്യവുമായി കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. കോടഞ്ചേരി കരിമ്പാലക്കുന്ന്-അമ്പായത്തോട് അതിര്‍ത്തിയില്‍ ഇരുതുള്ളിപ്പുഴയോരത്ത് കട്ടിപ്പാറ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന
Uncategorized

പോർഷെ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം; പ്രബന്ധം എഴുതണം, മദ്യപാനത്തിന് കൗൺസിലിങ്, കൗമാരക്കാരനായ പ്രതിക്ക് ജാമ്യം

Aswathi Kottiyoor
പൂനെ: പൂനെയിൽ അമിതവേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകുകയായിരുന്നു. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച
Uncategorized

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത്

Aswathi Kottiyoor
ഉളിക്കൽ : കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ഉളിക്കൽ പഞ്ചായത്തിൽ ഈ വർഷം എസ്എസ് എൽസി പൊതുപരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ അഞ്ഞൂറിന് മുകളിലാണ്. കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും
WordPress Image Lightbox