22.2 C
Iritty, IN
September 27, 2024

Category : Uncategorized

Uncategorized

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

Aswathi Kottiyoor
ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വ്യാജം. ഇത്തരമൊരു വ്യാജ പ്രചാരണം വാട്സ് ആപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കളെ വഞ്ചിതരാക്കി
Uncategorized

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്; അവള്‍ക്ക് പേരുമിട്ടു, ‘മഴ’..

Aswathi Kottiyoor
തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ്
Uncategorized

25 വര്‍ഷം നീണ്ട വ്യാജ ചികിത്സ’: റോഷ്നി ക്ലിനിക്കിലെ ‘ഡോക്ടര്‍’ ഒടുവില്‍ പിടിയില്‍

Aswathi Kottiyoor
തൃശൂര്‍: ഒന്നും രണ്ടും വര്‍ഷമല്ല… നീണ്ട 25 വര്‍ഷം നൂറുക്കണക്കിന് പേരെ ‘ചികിത്സിച്ച്’ ഡോക്ടറായി വിലസിയ മധ്യവയസ്കൻ ഒടുവില്‍ പിടിയില്‍. തൃശൂര്‍ കുന്നംകുളം പാറേമ്പാടത്ത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’ നടത്തിയ വ്യാജ ഡോക്ടറാണ് കുന്നംകുളം
Uncategorized

ഒടുവിൽ പിടി വീണു! നാട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത പരുന്തിനെ പിടികൂടി

Aswathi Kottiyoor
ഹരിപ്പാട്: നാട്ടുകാർക്ക് ശല്യമായി മാറിയ പരുന്തിനെ പിടികൂടി. ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്ക് ഭീഷണിയായിരുന്ന പരുന്തിനെയാണ് ഫോറസ്റ്റ് റസ്ക്യൂവെത്തി പിടികൂടിയത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി പ്രദേശത്തെ നാട്ടുകാർക്ക് ശല്യമായിരുന്ന രണ്ടു പരുന്തുകളിലൊന്നിനെയാണ് പിടികൂടിയത്. താമസക്കാർക്ക്
Uncategorized

കേളകം ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ് വിജയ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം : ‘വിജയ സംഗമം 2024’ എന്ന പേരിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളകം പഞ്ചായത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ
Uncategorized

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം
Uncategorized

മുട്ടലോറി മറിഞ്ഞത് കാണാനെത്തി, സൈക്കിള്‍ യാത്രികന്‍ ബസിടിച്ച് മരിച്ചു

Aswathi Kottiyoor
പാലക്കാട്: മുട്ട ലോറി മറിഞ്ഞത് കാണാനെത്തിയ സൈക്കിൾ യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 10.30-ഓടെയാണ് മരണം സംഭവിച്ചത്. കൊല്ലങ്കോട്ട്
Uncategorized

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

Aswathi Kottiyoor
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കൊല്ലി കോളനിയിലെ സുനിൽ (27) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വീടിന് പിന്നിലെ
Uncategorized

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Aswathi Kottiyoor
കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ
Uncategorized

കേളകം പൊന്നിരിക്കാംപാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
കേളകം പൊന്നിരിക്കാംപാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നിർത്തിയിട്ട കാറിൽ എതിർദിശയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല
WordPress Image Lightbox