Uncategorized
-
ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ വൻ തീപിടിത്തം: 20 പേർ മരിച്ചു
വിശാഖപട്ടണം : ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ വൻ തീപിടിത്തം. 20 പേർ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ…
Read More » -
സംസ്ഥാനത്ത് SMA രോഗത്തിനുള്ള സൗജന്യ മരുന്ന് ഇനി 25 വയസ് വരെ ലഭിക്കും; ഇതിനായി 30 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം: കേരളത്തിന്റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിൻ്റെ ഭാഗമായി വിലകൂടിയ റിസ്ഡിപാം (Risdiplam) മരുന്ന് നൽകുന്നത് 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
സ്വപ്ന സാക്ഷാത്കാരം; മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്റെ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്
കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു. വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന്…
Read More » -
യൂത്ത്ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു
ഇരിട്ടി : മുസ്ലിം യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദർശൻ നേതൃസംഗമവും ഇഹ്സാൻ ഇഫ്താറും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം…
Read More » -
സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു
നിലമ്പൂര്‍: സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു. 75 വയസായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവില്‍ നിലമ്പൂര്‍ ഏരിയാ…
Read More » -
യൂത്ത്ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു :
ഇരിട്ടി : മുസ്ലിം യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദർശൻ നേതൃസംഗമവും ഇഹ്സാൻ ഇഫ്താറും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം…
Read More » -
മേഖലയ്ക്ക് പ്രാമുഖ്യം നൽകി കേളകം ഗ്രാമപഞ്ചായത്ത് 2026- 27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
ഉൽപാദന മേഖലയ്ക്ക് പ്രാധാന്യം നൽകി കേളകം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 23,26,545 രൂപ വരവും 22,77,5299 രൂപ ചെലവും 487319 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ്…
Read More » -
ആനകളെ വനാതിർത്തി യിലേക്ക് മാറ്റി ആന മതിൽ എത്രയും വേഗം പൂർത്തിയാക്കുക.
കണ്ണൂർ: ആറളം ഫാമിൽ പത്താം ബ്ലോക്കിൽ ആനയുടെ ചവിട്ടേറ്റ് അനീഷ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് ആ മേഖലയിൽ താമസിക്കുന്ന ആദിവാസികളോട് സർക്കാർ പുലർത്തുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ്…
Read More » -
ഇറാന്-ഇസ്രയേല്‍ സഘർഷം: മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ച് നോർക്ക
തിരുവനന്തപുരം: ഇറാന്, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം…
Read More » -
ശ്രദ്ധിക്കുക! നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ താറുമാറായി
നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.…
Read More »