25.3 C
Iritty, IN
September 29, 2024

Category : Uncategorized

Uncategorized

ഹജ്ജ്​ യാത്ര ഷെഡ്യൂൽ അന്തിമരൂപമായി, കണ്ണൂരി​ൽ രണ്ടാം ദിനത്തിൽ തന്നെ സ്​ത്രീകളുടെ പ്രത്യേക വിമാനം

Aswathi Kottiyoor
മട്ടന്നൂർ:കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്ന്​ ഈ വർഷം പുറപ്പെടുന്ന ഹജ്ജ്​ വിമാനങ്ങളുടെ അന്തിമ ലിസ്​റ്റ്​ തയ്യാറായി. ജൂൺ ഒന്നിന്​ പുലർച്ചെ 5.55ന്​ ജിദ്ദയിലേക്ക്​ ആദ്യവിമാനം പറക്കും. മൂന്നിന്​ രണ്ട്​ വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക്​
Uncategorized

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു, 9680 മുട്ട, 10298.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവ സംസ്കരിച്ചു

Aswathi Kottiyoor
കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.
Uncategorized

മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Aswathi Kottiyoor
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് ഫുജൈറയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച
Uncategorized

‘കല്യാണം വൈകിപ്പിക്കുന്നത് അച്ഛൻ, ഭൂമി വിറ്റ് പണം നൽകിയില്ല’; ആൺ മക്കളുടെ കുത്തേറ്റ 50കാരൻ മരിച്ചു

Aswathi Kottiyoor
മുംബൈ: തങ്ങളുടെ കല്യാണം മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് മക്കൾ അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍ (50) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അച്ഛനെ ആക്രമിച്ച മക്കളെ പൊലീസ്
Uncategorized

ഭര്‍ത്താവ് വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി
Uncategorized

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു

Aswathi Kottiyoor
ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബൈജുവിന് ഹൃദയ
Uncategorized

പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25)നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം
Uncategorized

കേളകം ചെട്ടിയാംപറമ്പിൽ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി

Aswathi Kottiyoor
കേളകം: കേളകം ചെട്ടിയാംപറമ്പ് നരിക്കടവിൽ റബർ മരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിച്ചതായി പരാതി. നരിക്കടവ് സ്വദേശി അഞ്ചാനിക്കൽ അരുണിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ റബ്ബർ മരങ്ങളാണ് സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചത്. ടാപ്പിംഗ് ആരംഭിക്കാൻ പ്രായമായ മരത്തിൻറെ
Uncategorized

സൗദി അറേബ്യയിലെ ആദ്യ നിശബ്ദ വിമാനത്താവളം അബഹയിൽ

Aswathi Kottiyoor
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച എയർപോർട്ട് അധികൃതർ പുറപ്പെടുവിച്ചു. ശബ്ദ മലിനീകരണം കുറയ്ക്കാനും ശാന്തമായ അന്തരീക്ഷം വിമാനത്താവളത്തിനുള്ളിൽ സാധ്യമാക്കുന്നതിന് വേണ്ടിയാണിത്.
Uncategorized

പൊക്ലായ് ബീച്ചില്‍ ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു; യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേറ്റ് ചത്തതെന്ന് സംശയം

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ മതിലകത്ത് ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്‍റെ ജഡമാണ് കരയ്ക്കടിഞ്ഞത്. ബോട്ടിന്‍റെയോ മറ്റോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്ത്
WordPress Image Lightbox