Uncategorized
-
നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്ഫോടനം; 17 പേര് കൊല്ലപ്പെട്ടു
നാഗ്പൂര്‍: നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്ഫോടനം. 17 പേര് കൊല്ലപ്പെട്ടു. കടോലിലെ റൗള്‍ഗോണിലെ എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന ഫാക്ടറിയിലായിരുന്നു സ്ഫോടനം. ഖനനപ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള സ്ഫോടക വസ്തുക്കള്‍…
Read More » -
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കേരള ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു
ന്യൂഡൽഹി: നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇസ്രായേൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ മേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.…
Read More » -
മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മകൻ മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന. യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1979 മുതൽ…
Read More » -
തെറിയഭിഷേകങ്ങളിലും ആക്രോശങ്ങളിലും അത്ഭുതമില്ല’; മാധ്യമം പത്രത്തില്‍ സമരം ചെയ്തതിന് നേരിട്ട സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വി പി റജീന
മാധ്യമം പത്രത്തിൽ ശമ്പളം നൽകാത്തതിനെതിരെ സമരം ചെയ്തതിന് പിന്നാലെ ഉണ്ടായ വ്യാപക സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി വി പി റജീന. പോരാടുകയല്ലാതെ മറ്റു വഴികളൊന്നും…
Read More » -
സ്വർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പാണ് ഇന്നലെ (ഫെബ്രുവരി 28) ഉണ്ടായത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആരംഭിച്ച ആക്രമണം ആയിരുന്നു സ്വർണവിലയിലും നിഴലിച്ചത്. 1,20,800 രൂപ നിരക്കിലാണ് വ്യാപാരം…
Read More » -
വയനാടിനായി ആക്രി പെറുക്കി, മീന്‍ വിറ്റു; ഡിവൈഎഫ്ഐ സമാഹരിച്ചത് 20 കോടി 47 ലക്ഷം രൂപ
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ, അവിടുത്തെ ജനങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിനും, നാട്ടുകാർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും ഒപ്പം ദുരന്തബാധിതരെ ചേർത്ത് പിടിച്ചവരാണ് ഡി വൈ എഫ്…
Read More » -
ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്’; മന്ത്രി കെ രാജൻ
ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എല്‍ ഡി എഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന…
Read More » -
തിരിച്ചടി തുടങ്ങി ഇറാന്; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്ഫോടന ശബ്ദങ്ങള്‍
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന് വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ…
Read More » -
ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » -
പശ്ചിമേഷ്യയിലെ സംഘർഷം; കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങൾ കൂടിയാണ് റദ്ദാക്കിയത്.…
Read More »