Uncategorized
-
മരിച്ചുവെന്ന് വിധിയെഴുതി,പക്ഷെ വിരലുകൾ ചലിച്ചു; അന്ന് തുടങ്ങിയ പോരാട്ടം എത്തിച്ചത് സിവിൽ സർവീസ് നെറുകയിൽ
ബൈക്ക് അപകടത്തിൽ ഡോ. ആതിര സുഗതന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പരിമിതികൾ പരാജയപ്പെട്ടു. എല്ലാ ദുർഘട സന്ദർഭങ്ങളെയും മറികടന്ന് കോഴിക്കോട്…
Read More » -
സ്പിരിറ്റ് കളയുന്ന സമീപനം ഉണ്ടാകരുത്’; ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ കെ സി വേണുഗോപാൽ
ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല…
Read More » -
സിപിഐഎം അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ; മുഖ്യമന്ത്രി ഇന്ന് കാണുമോ?
ആലപ്പുഴ: പാര്‍ട്ടിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് സിപിഐഎം. എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി സുധാകരന്.…
Read More » -
കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലം; പെരുമ്പളം പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ആലപ്പുഴ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹനാപകടം ; പ്രമുഖ വ്യാപാരി എം.കെ. കുമാരൻ അന്തരിച്ചു
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ, കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി എം.കെ. കുമാരൻ മരിച്ചു. 75 വയസായിരുന്നു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ…
Read More » -
നഴ്സുമാരുടെ സമരത്തിന് വിജയം; അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്സുമാര്‍ക്ക്…
Read More » -
പാചകവാതക വില കൂട്ടി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 60 രൂപ
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചവാതക വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 913 രൂപയായി. പുതിയ നിരക്ക്…
Read More » -
ജാസ്ലിയയുടെ മരണം; പ്രതി സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: ജാസ്മിയയുടെ അപകടമരണത്തിൽ അറസ്റ്റിലായ ഡോ.സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും ഹാജരാക്കുക. സിറിയക്കിനെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വാഗമണ്ണിലെ റിസോർട്ടിൽ…
Read More » -
വർക്കലയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; 20കാരൻ അറസ്റ്റിൽ, പ്രണയാഭ്യർത്ഥന നിരസിച്ചതിലെ പകയെന്ന് പൊലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20-കാരന് പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ…
Read More » -
മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു, പ്രതിക്കായ് തെരച്ചിൽ
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുമല കോട്ടക്കൽ സ്വദേശി സബീറാണ്…
Read More »