29.3 C
Iritty, IN
September 27, 2024

Category : Uncategorized

Uncategorized

വീണ്ടും മണി മുഴങ്ങും, സ്കൂളും കോളജും ഉഷാറാകും; നടപടികളുമായി സംസ്ഥാനങ്ങൾ.

Aswathi Kottiyoor
സ്കൂൾ, കോളജ് പഠനം സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ. കോവിഡ് കേസുകൾ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി
Uncategorized

ഇനി പാർലമെന്റിന്‌ മുന്നിൽ ; കർഷക പാർലമെന്റ്‌ ഇന്നുമുതൽ ; പകൽ 11ന്‌ മാർച്ച്‌ ആരംഭിക്കും.

Aswathi Kottiyoor
കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആ വശ്യപ്പെട്ടുള്ള കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ വ്യാഴാഴ്‌ച തുടക്കമാകും. വർഷകാല സമ്മേളനം അവസാനിക്കുന്ന ആഗസ്‌ത്‌ 13 വരെ സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും മാർച്ചുണ്ടാകും. സിൻഘു അതിർത്തിയിൽനിന്ന്‌ 200
Uncategorized

ടോക്യോ 
നാളെ 
മിഴിതുറക്കും ; ഉദ്ഘാടനച്ചടങ്ങുകൾ ആഘോഷമില്ലാതെ .

Aswathi Kottiyoor
കോവിഡ്‌ കാലത്തെ ഒളിമ്പിക്‌സിന്‌ ഇനി ഒരുനാൾ. ഒരുമയെന്ന ആശയത്തിലാണ്‌ ഈ മേള. രണ്ടുവർഷമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിച്ചാണ്‌ ടോക്യോയിൽ കായികലോകം ഒന്നിക്കുന്നത്‌. നാളെ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങുകൾക്ക്‌ ആഘോഷമില്ല. എല്ലാം പേരിനുമാത്രം. ഒരു ടീമിലെ
Uncategorized

ആരോപണം അടിസ്ഥാനരഹിതം: കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്.

Aswathi Kottiyoor
കേ​ള​കം: വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ള​കം പിഎ​ച്ച് സിക്കു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​ര​വും ആ​രോ​പ​ണ​ങ്ങ​ളും അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​ത​ക​ൾ മ​റ​ച്ച് വ​ച്ച്
Uncategorized

ബ​ലി​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ലെ​ത്തി​യ​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ബ​ലി​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ലെ​ത്തി​യ​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ബ​ലി​പ്പെ​രു​ന്നാ​ൾ ദി​വ​സം സ​ർ​ക്കാ​ർ അ​യ​വ് വ​രു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​യ്യാ​മ്പ​ല​ത്ത് ആ​ൾ​ക്കൂ​ട്ടം ത​ട​യാ​ൻ പോ​ലീ​സ് ജാ​ഗ​രൂ​ക​രാ​യി​രു​ന്നു. പാ​ർ​ക്കി​ലെ എ​ല്ലാ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും
Uncategorized

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor
ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ൺ സീ​റോ പോ​യി​ന്‍റാ​യി നി​ശ്ച​യി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​ക​ൾ അ​ട​ക്കം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എം. ​ഷ്ജ​ന
Uncategorized

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.

Aswathi Kottiyoor
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ. ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 65 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും. മു​ട​ങ്ങി​യ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും ബ്രാ​യ്ക്ക​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഗാ​വാ​ട്ടും. അ​ട​യ്ക്കാ​ത്തോ​ട് (3), ബാ​വ​ലി​പ്പു​ഴ
Uncategorized

ബ​ഫ​ർ സോ​ൺ; കെ​സി​വൈ​എം ഇ​ന്ന് യു​വ​ജ​ന​മ​തി​ൽ തീ​ർ​ക്കും

Aswathi Kottiyoor
ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ​തി​രേ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇന്നു
Uncategorized

ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Aswathi Kottiyoor
ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ
Uncategorized

ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

Aswathi Kottiyoor
ക​​​ണ്ണൂ​​​ര്‍: കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​തെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ള്‍ സം​​​ഘ​​​ടി​​​ത ക​​​ര്‍ഷ​​​ക മു​​​ന്നേ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള ക​​​ര്‍ഷ​​​ക​​​സ​​​മൂ​​​ഹം ക​​​ര്‍ഷ​​​ക അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ന്‍ഫാം ദേ​​​ശീ​​​യ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍, ഭൂ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, ഇ​​​ക്കോ
WordPress Image Lightbox