തദ്ദേശസ്ഥാപനപരിധിയിൽ ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും വികസിപ്പിക്കും: മന്ത്രി
കണ്ണൂർ: ജില്ലയിലെ ഓരോ തദ്ദേശസ്ഥാപന പരിധിയിലും ചുരുങ്ങിയത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലനിരകളും അറബിക്കടലും നദികളും കായലും കണ്ടലും ഉള്‍പ്പെടെ പ്രകൃതി