23.5 C
Iritty, IN
July 14, 2024

Category : Uncategorized

Kerala Uncategorized

ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മണത്തണ അമ്പായത്തോട് റോഡില്‍ ശനിയാഴ്ച രാവിലെ 9.30 തിന് ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത്
Uncategorized

കുരുന്നുകള്‍ക്ക് കരുതലായി സര്‍ക്കാര്‍; അങ്കണവാടിയില്‍ ആഴ്ച‌യില്‍ രണ്ട് ദിവസം പാലും മുട്ടയും

Aswathi Kottiyoor
അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അങ്കണവാടിയില്‍ ആഴ്‌ചയില്‍ രണ്ട് ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്തും.കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം
Uncategorized

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് രണ്ടുമാസം

Aswathi Kottiyoor
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച (Pig Heart) രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് (David Bennett) എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ
Iritty Uncategorized

192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്ത്വത്തിൽ കൂട്ടുപ്പുഴ കച്ചേരിക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തവേ KL 13 – AA 3835 നമ്പർ ഓട്ടോ ടാക്സിയിൽ കടത്തികൊണ്ടുവരികയായിരുന്ന
Uncategorized

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

Aswathi Kottiyoor
ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ്‌ വെടിനിർത്തൽ. രക്ഷാപ്രവർത്തനത്തിനായാണ്‌ താൽക്കാലിക വെടിനിർത്തൽ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയ്യാറാക്കുമെന്ന്‌ റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മോസ്‌കോ സമയം 10 നും, ഇന്ത്യൻ
Uncategorized

കേന്ദ്രത്തിനെതിരെ വിദ്യാർഥികൾ; ഒരു സഹായവും നൽകാതെ പൂ നൽകിയിട്ട്‌ എന്ത്‌ കാര്യം

Aswathi Kottiyoor
ഉക്രയ്‌നിൽനിന്ന്‌ രക്ഷപെടാൻ കേന്ദ്ര സർക്കാർ ഒരു സഹായവും ചെയ്‌തില്ലെന്ന്‌ വിദ്യാർഥികൾ. ആക്രമണഭീഷണി നിലനിൽക്കെ കാൽനടയായി സ്വന്തംനിലയിലാണ്‌ അതിർത്തി കടന്നത്‌. എംബസിയുടെയോ സർക്കാരിന്റെയോ സഹായമുണ്ടായില്ല. കൃത്യസമയത്ത്‌ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എല്ലാ പ്രതിസന്ധിയും
Uncategorized

യു​ക്രെ​യ്നി​ൽ നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ ഓ​മ​ന​മൃ​ഗ​ങ്ങ​ളെ​യും കൂ​ടെ​കൂ​ട്ടാം

Aswathi Kottiyoor
യു​ക്രെ​യ്നി​ൽ നി​ന്നു മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ത​ട​സ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ഓ​മ​ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഒ​പ്പം കൂ​ട്ടാം. ഇ​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു വ​രു​ത്തി. നാ​യ​യും പൂ​ച്ച​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ഒ​രു മാ​സ​മെ​ങ്കി​ലും ഉ​ട​മ​യ്ക്ക്
Uncategorized

സുമിയിൽ രക്ഷാദൗത്യം ഉടൻ; യാത്രയ്ക്ക് സജ്ജമാകാൻ നിർദേശം.

Aswathi Kottiyoor
കനത്ത യുദ്ധം നടക്കുന്ന യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. യാത്രയ്ക്ക് സജ്ജമാകാൻ സുമിയിൽ കുടുങ്ങിയവർക്ക് നിർദേശം നൽകി. വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റർ കെയർടേക്കർമാർ അറിയിച്ചു. അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ എല്ലാമാർഗവും
Uncategorized

മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി

Aswathi Kottiyoor
റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ട്രി​പ്ള്‍ ജ​ങ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ല്‍ റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന്റി​ന്
Uncategorized

പുട്ടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി; ഉപരോധങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങൾ.

Aswathi Kottiyoor
യുക്രെയ്നുമേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി.
WordPress Image Lightbox