Uncategorized
-
‘മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം, മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ല’; തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കർ…
Read More » -
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല; പ്രസ്താവന തിരുത്താതെ മണി ശങ്കർ അയ്യർ
തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മുതിർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണി ശങ്കർ അയ്യർ കോൺഗ്രസിലില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും…
Read More » -
ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീപടർന്നു, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു
തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു. രാവിലെ 8.15 ഓടെ യാണ് സംഭവം. ബൈക്കുകൾ, ഓട്ടോ കൾ എന്നി വാഹനങ്ങൾക്കാണ് തീപിടിച്ചത്. സ്റ്റേഷനിലെ ക്ലീനിങ്…
Read More » -
വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം; അടുക്കളയിൽ കയറി കപ്പ കഴിച്ച് കെ.സി.വേണുഗോപാൽ
ആലപ്പുഴ: വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള കെ.സി. വേണുഗോപാലിൻ്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. അടുക്കളയിൽ കയറി കപ്പ കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിലക്കയറ്റിലെ വീട്ടമ്മമാരുടെ പരാതി നേരിട്ട് കേൾക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. വിലക്കയറ്റത്തിനെതിരെ…
Read More » -
കഴക്കൂട്ടത്ത് പ്രേംകുമാർ കോൺഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി എന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടത്…
Read More » -
സുപ്രീം കോടതിയിൽ ഹർജി, ‘കേരളത്തിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ ഇടപെടണം’
ദില്ലി: സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വേതന വർധനവിൽ സുപ്രീം കോടതി ഇടപെടൽ തേടിയാണ് ഹർജി. അഭിഭാഷകൻ അജീഷ് കളത്തിൽ…
Read More » -
ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി
ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍…
Read More » -
എൽഡിഎഫ് ജാഥയിലെ വൈറൽ വീഡിയോയിൽ ട്വിസ്റ്റ്! പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് മൊയ്തീൻ
കോഴിക്കോട്: എൽഡിഎഫ് ജാഥയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നൽകിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജിൽ വച്ച് പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്…
Read More » -
‘പ്രധാനമന്ത്രിയെ കാണാൻ കൂട്ടിയില്ല’; കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് BJPയിൽ പരാതി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് പരാതി. പാർട്ടി പ്രതിസന്ധി നേരിടുന്ന ജില്ലകളെ നേതൃത്വം അവഗണിച്ചുവെന്നും ബലിദാനികളുടെ…
Read More » -
പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി
പത്തനംതിട്ട: ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയില്‍ കാറോടിച്ചയാള്‍ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ്…
Read More »