Uncategorized
-
പിഡബ്ല്യുഡിയുടെ അനാസ്ഥ; തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തൊടുപുഴ: പിഡബ്ല്യുഡിയുടെ അനാസ്ഥയില്‍ ഒരു മരണം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27)…
Read More » -
പേരാമ്പ്രയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. ദിനേശനാണ് ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് മൂന്നംഗം സംഘം ദിനേശനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ദിനേശന് കുറ്റ്യാടിയിലെ കട അടച്ച്…
Read More » -
കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരം ലൈംഗികാതിക്രമം; യുവാവിനെതിരെ കേസ്
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ചെറുതോണിയില്‍ നിന്ന്…
Read More » -
വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കഞ്ചാവ് വേട്ട. പാപ്പനംകോട് നിന്ന് 350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കരംകുളം സ്വദേശികളിൽ നിന്നാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം കഞ്ചാവ്…
Read More » -
പിന്തുടർന്ന് ശല്യപ്പെടുത്തുന്നു; യൂട്യൂബർമാർക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്
യൂട്യൂബർമാരുടെ ശല്യത്തിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്. യുട്യൂബർമാർ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്ന് നടി പറയുന്നു.ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ മോശം ക്യാപ്ഷനുകൾ നൽകി വിഡിയോകൾ ചെയ്യുന്നു.മാനസിക സമ്മർദം…
Read More » -
ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും
ന്യൂഡൽഹി: ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം…
Read More » -
ആറ് വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം
കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ 6 വയസുകാരി ലൈംഗികാതിക്രമം നേരിട്ടിരുന്നെന്ന കേസിൽ നിർണായകമാവുക ഡിഎൻഎ പരിശോധന. ആരാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നത് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണു…
Read More » -
ഐടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിന്റെ കർമ്മപദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, സാങ്കേതിക മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിപുലമായ കർമ്മപദ്ധതി തയാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ് സ്പെഷ്യൽ…
Read More » -
വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ
കോട്ടയം: വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്. 10 വർഷത്തിനുള്ളിൽ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയത്. കോട്ടയം മെഡിക്കൽ…
Read More » -
ആറ്റുകാൽ പൊങ്കാല; കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ…
Read More »