Uncategorized
-
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് അറസ്റ്റില്‍
ആലപ്പുഴ: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പലരിൽ…
Read More » -
അഞ്ച് വയസുകാരിയായ മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41)വിനെയാണ് കൂടല്‍ പൊലീസ്…
Read More » -
കോഴിക്കോട് ടെക്സ്റ്റൈല്‍സിലെ തീപിടിത്തം: ജീവഹാനി ഉണ്ടായിട്ടില്ല, അപകടത്തിന്റെ കാരണം പരിശോധിക്കും: മന്ത്രി
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിലെ തീപിടിത്തത്തിൽ ജീവഹാനി ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തീ അണച്ച് പരിശോധന നടത്തിയതിനുശേഷം മാത്രമേ അപകട കാരണം കണ്ടെത്താൻ കഴിയൂ.…
Read More » -
ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ ഓപ്പറേഷൻ റൗണ്ട് അപ്പുമായി പൊലീസ്; ഇതുവരെ അറസ്റ്റിലായത് 1663 പേർ
ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ ഓപ്പറേഷൻ റൗണ്ട് അപ്പുമായി പൊലീസ്; ഇതുവരെ അറസ്റ്റിലായത് 1663 പേർ 1343 പേര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട് ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ…
Read More » -
സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ രണ്ട് പരാതികൾ കൂടി; നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. ഡോ. ബിന്ദു…
Read More » -
*മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച*
കോഴിക്കോട്: കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു.മാസപ്പിറവി കാണാത്തതിനാൽ ഖാദിമാർ സംയുക്തമായി…
Read More » -
ആരായാലും കയ്യടിച്ചുപോകും, ഇതൊക്കെയാണ് അധ്യാപകന്റെ മഹത്വം, സ്വാർത്ഥത നിറഞ്ഞ ലോകത്തിൽ ഒരു നന്മയുടെ കാഴ്ച
തെരുവിൽ കഴിയുന്ന കുട്ടികൾക്കായി സമയം മാറ്റിവെക്കുന്ന ഒരു അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിലെ ഷെയ്ഖ് സരായിയിലെ ഒരു നടപ്പാതയിലിരുന്ന്…
Read More » -
ഒരു മാസത്തെ പരോൾ കഴിഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ വീണ്ടും പരോൾ; സിപിഎം നേതാവിന് വാരിക്കോരി പരോൾ, അകത്തായത് പൊലീസിനെ ബോംബെറിഞ്ഞതിന്
കണ്ണൂർ: പൊലീസിന് നേരെ ബോബെറിഞ്ഞ കേസിൽ പ്രതിയായ സിപിഎം നേതാവിന് വാരിക്കോരി പരോൾ. പൊലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷയിൽ കഴിയുന്ന പയ്യന്നൂരിലെ സിപിഎം നേതാവ്…
Read More » -
മണിശങ്കർ അയ്യർ കോൺഗ്രസ് കൂറില്ലാത്തയാൾ; പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ; രൂക്ഷ വിമര്‍ശനവുമായി ഒ ജെ ജനീഷ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും എൽഡിഎഫ് സർക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്…
Read More » -
മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ
മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു…
Read More »