Uncategorized
-
റമദാന് മാസത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ചൂക്ഷണം തടയുക ലക്ഷ്യം; നടപടിയുമായി യുഎഇ
റമദാന് മാസത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തടയാന്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയം കര്‍ശന നടപടികള്‍ ആരംഭിച്ചു. അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്ത ഒമ്പത്…
Read More » -
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് പരാതി; കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മെഡിക്കൽ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടമായി നടപടികൾ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടം ആയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.…
Read More » -
ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം’; UDF ഭരണകാലത്തെ അഴിമതി ആരോപണങ്ങൾ എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPIM
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് ‘ഇരുണ്ട കാല’മെന്ന പേരിൽ വെബ്സൈറ്റുമായി സിപിഐഎം. ഇരുണ്ടകാലം ഡോട് കോം (irundakalam.com) എന്ന വെബ്സൈറ്റ് ഐഡിയിലാണ് യുഡിഎഫിനെതിരായ ആരോപണങ്ങൾ…
Read More » -
നാടിന്റെ സമാധാനത്തിൽ വിഷംകലക്കാൻ ശ്രമിക്കുന്ന വിദ്വേഷത്തിന്റെ ‘സ്റ്റോറി’കൾക്ക് ഇവിടെ സ്ഥാനമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ‘കേരളാ സ്റ്റോറി’ സിനിമയുടെ രണ്ടാംഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട കേരളാ…
Read More » -
വിളിപ്പേര് ‘ഡോണ്‍’,രാത്രിയില്മാത്രം പുറത്തിറങ്ങി ലഹരിവില്‍പ്പന,ഒപ്പം ഭാര്യയും;കോഴിക്കോട് ദമ്പതികള്‍ പിടിയില്‍
കോഴിക്കോട്: 200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേര് കൂടി അറസ്റ്റിലായത്. അരീക്കോട് സ്വദേശി…
Read More » -
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടൽ തൊഴിലാളിയായി; പിന്നാലെ പൊലീസ്
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ്, ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തെന്ന് പൊലിസ്. കർണാടകയിലെ വിവിധ ഹോട്ടലുകളിൽ വിനീഷിനെ തേടി പൊലിസ്…
Read More » -
തുടരെ തിരിച്ചടി; അറസ്റ്റും ചോദ്യം ചെയ്യലും നിലച്ചു; സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം വഴിമുട്ടി
ശബരിമല സ്വർണക്കൊള്ളയിൽ തിരിച്ചടികൾക്ക് പിന്നാലെ എസ്പെഐടി അന്വേഷണം വഴിമുട്ടി. നഷ്ടമായ സ്വർണത്തിന്റെ അളവും തൊണ്ടി മുതലും ഉൾപ്പടെയുള്ള പ്രധാന ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനാവാത്തതും സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം…
Read More » -
ആമസോണിൽ ഓർഡർ ചെയ്തത് ലാപ്ടോപ്പ്, ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും; പരാതിയുമായി കോട്ടയം സ്വദേശി
കോട്ടയം: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിന് പകരം കോട്ടയം പൈകയിൽ സ്വദേശിക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പൈക സ്വദേശിയായ ഡോൺ ടോമിനാണ് ലാപ്ടോപ്പിന് പകരം…
Read More » -
ശരീരഭാരം കുറയ്ക്കാനായി തിരുവനന്തപുരത്തെ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു
തിരുവനന്തപുരം: ശരീരഭാരം കുറയ്ക്കാനായി പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ്…
Read More » -
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷന് പുരസ്കാരം ലഭിച്ച ഇരിട്ടി പോലീസ് സ്റ്റേഷന് ഇരിട്ടി സീനിയർ ചേമ്പറിന്റെ ആദരം
ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷന് ഓഫീസര്‍മാരെ ഇരിട്ടി സീനിയർ ചേമ്പർ ആദരിച്ചു. ചേമ്പർ പ്രസിഡന്റ്…
Read More »