Uncategorized
-
മരണകാരണം വ്യക്തമായില്ല; കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.…
Read More » -
കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ… വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന. വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ…
Read More » -
ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു
കൊച്ചി: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് കെ ബാബു എംഎല്‍എ. ഇനി മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » -
വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം
മലപ്പുറം: വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്നടയാത്രക്കാരന് മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ…
Read More » -
കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് പി കെ ശശി
പാലക്കാട്: സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം…
Read More » -
റവന്യു-കൃഷി വകുപ്പുകൾ എതിർത്തു; ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഉപേക്ഷിച്ചു
ആറന്മുള: ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഐടി വകുപ്പ് ഉപേക്ഷിച്ചു. സർക്കാരുമായി യോജിച്ച് പദ്ധതി നടത്താനായിരുന്നു TOFL കമ്പനിയുടെ നീക്കം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി…
Read More » -
പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട; വലയിലായത് 24-കാരൻ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ്
ആലപ്പുഴ: പൂച്ചാക്കലിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി ( 24 ) ആണ് പിടിയിലായത്. എക്സൈസ്…
Read More » -
മഹാപ്രളയത്തിൽ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്രയെ വീണ്ടും ചേർത്തണച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: നാടുമുഴുവൻ വിറങ്ങലിച്ചുനിന്ന 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം കയ്യിലേന്തിയ കൈക്കുഞ്ഞിനെ വർഷങ്ങൾക്കിപ്പുറം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മിത്രയെന്ന കൊച്ചുമിടുക്കിയെയാണ് മന്ത്രി സ്നേഹത്തോടെ…
Read More » -
പായം കോണ്ടമ്പ്രയിലും കാക്കകൾ ചത്തനിലയിൽ; പക്ഷിപ്പനി ആശങ്കയിൽ പ്രദേശവാസികൾ
ഇരിട്ടി പായം പഞ്ചായത്തിലെ കോണ്ടമ്പ്രയിൽ കാക്കകൾ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ പക്ഷിപ്പനി ആശങ്കയിലായി. കഴിഞ്ഞ 2 ദിവസങ്ങൾക്കിടയിൽ രണ്ടിടത്താണു കാക്കകളുടെ ജഡം കണ്ടെത്തിയത്. രോഗം…
Read More » -
അഖിൽ മാരാർ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തി
കൊല്ലം: സംവിധായകൻ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും. കൊല്ലം സീറ്റിൽ മത്സരിക്കാനാണ് സാധ്യത. ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു. അഖിലിന്…
Read More »