Uncategorized
-
കുണ്ടന്നൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവതി; നീന്തിയെത്തി രക്ഷിച്ച് വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍
കൊച്ചി: കുണ്ടന്നൂര്‍-തേവര പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയെയാണ് പൊലീസും വര്‍ക്ക്ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. യുവതിയെ പ്രാഥമിക ശുശ്രൂഷ…
Read More » -
41.5 ഗ്രാം രാസലഹരിയുമായി രണ്ട് യുവാക്കളെ പിടികൂടി എക്സൈസ്
ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.…
Read More » -
നെടുമങ്ങാട്ട് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ്…
Read More » -
ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക; മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി
ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷമായി കത്രികയുള്ള നിലയിൽ കണ്ടെത്തിയത്. 2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ…
Read More » -
മട്ടന്നൂരിൽ കോൺഗ്രസ് നേതാവ് കാറിടിച്ച് മരിച്ചു*
മട്ടന്നൂർ: നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് പ്രസിഡണ്ടും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവുമായ നടുവിൽ ഹൗസിൽ പി. അബ്ദുൽ ഖാദർ ഹാജി (75) കാറിടിച്ച് മറിച്ചു. ഇന്ന്…
Read More » -
ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം; നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജി
കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്…
Read More » -
2 ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാൻ പ്രതിപക്ഷ നേതാവിന്റെ പൂച്ചകൾക്ക് ഭാഗ്യമുണ്ടായി: ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം വസ്തുത വിരുദ്ധമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവിന്റെ പൂച്ചകള്‍…
Read More » -
സ്വപ്ന സാക്ഷാത്കാരം; വയനാട് ടൗൺഷിപ്പിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്; പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. ഫെബ്രുവരി 26ന് ആദ്യഘട്ടമായി 178 വീടുകളുടെ താക്കോൽദാനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടി…
Read More » -
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയത് എന്റെ ആത്മാഭിമാനത്തില്‍ വലിയ മുറിവേല്‍പ്പിച്ചു’; പ്രേംകുമാര്‍
തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റിയതെന്ന് നടന് പ്രേംകുമാര്‍. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയത് തന്റെ ആത്മാഭിമാനത്തില്‍ വലിയ…
Read More » -
ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’; ഫ്ളക്സ് ബോർഡുകൾ വർധിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ‘ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’ എന്ന് ചോദിച്ച് ഹൈക്കോടതി. ഫ്ളക്സ് ബോര്‍ഡ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും…
Read More »