Uncategorized
-
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്
വയനാട്: മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്. 178 കുടുംബങ്ങളാണ് ആദ്യ ഘട്ട നറുക്കെടുപ്പിൻ്റെ ഭാഗമാകുക. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണന, ലഭിക്കുക.…
Read More » -
പ്രതിഷേധം ശക്തമാക്കാൻ കെജിഎംസിടിഎ; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം അഞ്ചാം ദിനവും തുടരും
സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം അഞ്ചാം ദിവസവും തുടരുന്നു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. സർക്കാരിൻ്റെ ഭാഗത്ത്…
Read More » -
വയനാട്ടില്‍ കോണ്‍ഗ്രസ് നല്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന്;രാഹുല്‍ ഗാന്ധി നിര്‍വഹിക്കും
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി…
Read More » -
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് ഉണ്ടായ സംഭവത്തിന് സമാനമായ അനുഭവം നേരിടേണ്ടിവന്ന കോഴിക്കോട്ടെ ഹർഷിനയും സമരത്തിനിറങും. ഇന്ന് രാവിലെ 10 ന് കോഴിക്കോട് മെഡിക്കൽ കോളജിന്…
Read More » -
നവകേരള സര്‍വേയിലെ സര്‍ക്കാരിന്റെ അപ്പീല്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നവകേരള സര്‍വേയിലെ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയിൽ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » -
ഷാര്‍ജയിൽ വാഹനാപകടത്തിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ
ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തില്‍ ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികള്‍. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന് 22 മാസം…
Read More » -
ചൂട് പൊറോട്ടയും ബീഫും വിളമ്പാന്‍ എസ്എഫ്ഐ; കേരള സ്റ്റോറിക്കെതിരെ ക്യാമ്പയിൻ എല്ലാ കാംപസുകളിലും നടത്തും
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും…
Read More » -
ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ: പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സില്‍ അമൃത ആശുപത്രിയിലേക്കാണ് മാറ്റിയത്. കെ സി വേണുഗോപാല്‍ ഇടപെട്ട്…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ഗുരുതര ലൈംഗികാതിക്രമം; 27കാരൻ പിടിയിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന് പിടിയില്‍. പന്തീരങ്കാവ് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെയാണ്…
Read More » -
കുണ്ടന്നൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവതി; നീന്തിയെത്തി രക്ഷിച്ച് വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍
കൊച്ചി: കുണ്ടന്നൂര്‍-തേവര പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയെയാണ് പൊലീസും വര്‍ക്ക്ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. യുവതിയെ പ്രാഥമിക ശുശ്രൂഷ…
Read More »